ചൂതാട്ടത്തിനെതിരെ പ്രതികരിച്ചതിന് മര്‍ദിച്ചതായി പരാതി

കാഞ്ഞങ്ങാട്: (www.kasargodvartha.com 11.02.2019) ഒറ്റ നമ്പര്‍ ചൂതാട്ടത്തെ ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ചതായി പരാതി. കാരക്കുഴിയിലെ ഭാഗ്യരാജി (37)നാണ് മര്‍ദനമേറ്റത്. ഭാഗ്യരാജിന്റെ സുഹൃത്ത് അജിത്ത് ഒറ്റനമ്പര്‍ ചൂതാട്ടം നടത്തുന്നതിനെ ഭാഗ്യരാജ് വിമര്‍ശിച്ചിരുന്നു.

ഈ വൈരാഗ്യത്തില്‍ കഴിഞ്ഞ ദിവസം വീട്ടിലേക്ക് വരുന്നതിനിടയില്‍ അജിത്ത് വഴിയില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്ന് ഭാഗ്യരാജിന്റെ പരാതിയില്‍ പറയുന്നു.
Youth assaulted, Kanhangad, Kasaragod, News, Attack, Gambling.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Youth assaulted, Kanhangad, Kasaragod, News, Attack, Gambling.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?