കൂലിത്തൊഴിലാളി തീവണ്ടി തട്ടി മരിച്ചു

ചെറുവത്തൂര്‍: (www.kasargodvartha.com 15.02.2019) കൂലിത്തൊഴിലാളി തീവണ്ടി തട്ടി മരിച്ചു. കരിന്തളം കൂവാറ്റിയിലെ പരേതരായ അമ്പു-പാറു ദമ്പതികളുടെ മകന്‍ കെ വി ഗണേശന്‍ (45) ആണ് മരണപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് ചെറുവത്തൂര്‍ മഡിവയലില്‍ റെയില്‍വേ ട്രാക്കിലാണ് ഗംഗാധരന്റെ മൃതദേഹം കണ്ടെത്തിയത്.

ഗണേശന്‍ വീട്ടില്‍ തനിച്ചാണ് താമസം. ഭാര്യ പുഷ്പ. രണ്ടു മക്കളുണ്ട്. സഹോദരങ്ങള്‍: കരുണാകരന്‍, ജാനകി, സുശീല. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Cheruvathur, Train, Coolie worker died after Train hit
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?