കാട്ടുപന്നിയെ വെടിവെച്ച കേസ്: അച്ഛനും മകനും അറസ്റ്റില്‍

കാഞ്ഞങ്ങാട് (www.evisionnews.co): കാട്ടുപന്നിയെ കെണി വെച്ച് പിടികൂടി വെടിവെച്ചു കൊന്ന കേസില്‍ അച്ഛനും മകനും അറസ്റ്റിലായി. കൂട്ടുപ്രതികള്‍ക്ക് വേണ്ടി വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി. പെരുതടി പുളിങ്കൊച്ചിയിലെ അണ്ണയ്യ നായിക്ക് (65), മകന്‍ സുരേഷ്(35) എന്നിവരെയാണ് വനം വകുപ്പ് കാഞ്ഞങ്ങാട് റേഞ്ച് ഓഫിസര്‍ സൂധീര്‍ നെരോത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ തങ്ങുന്ന സ്ഥലത്തെത്തിയ വനംവകുപ്പ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?