ഉദുമ മണ്ഡലം ദുബൈ കെ.എം.സി.സി ബൈത്തുറഹ്മ ധനസഹായം വിതരണം ചെയ്തു


ഉദുമ (www.evisionnews.co): മുസ്ലിം ലീഗ് ചെരുമ്പ ശാഖാ കമ്മിറ്റി നിര്‍മിക്കുന്ന ബൈത്തുറഹ്മ ഭവനപദ്ധതിക്ക് ദുബൈ കെ.എം.സി.സി ഉദുമമണ്ഡലം കമ്മിറ്റി നല്‍കുന്ന ധനസഹായ വിതരണം മണ്ഡലം ട്രഷറര്‍ സി.എ ബഷീര്‍ പള്ളിക്കര ചെരുമ്പ ലീഗ് പ്രസിഡണ്ട് സി അബ്ദുല്‍ റഹ്മാന്‍ ഹാജിക്ക് കൈമാറി. റാഫി ചെരുമ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഉദുമ മണ്ഡലം ലീഗ് പ്രസിഡണ്ട് കെഇഎ ബക്കര്‍ ഉദ്ഘാനം ചെയ്തു. ചടങ്ങില്‍ ദുബൈ കെ.എം.സി.സി കസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ട് റഷീദ് ഹാജി കല്ലിങ്കാല്‍, ടി.എം ഇഖ്ബാല്‍, അസ്ലം പാക്യര, ആരിഫ് ചെരുമ്പ, ഹക്കീര്‍ ചെരുമ്പ, ആരിഫ് നാലാംവാതുക്കല്‍ സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?