മക്കള്‍ക്ക് നേരെ മുളകുപൊടി എറിഞ്ഞ് വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി
കടയ്ക്കല്‍: (www.kvartha.com 25.02.2019) മക്കള്‍ക്ക് നേരെ മുളകുപൊടി വിതറിയ ശേഷം വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി. പാങ്ങലുകാട് ഗണപതിനട ചപ്പാത്തില്‍ റാസി മന്‍സിലില്‍ റംല(38) യെ ആണ് വീടിനുള്ളില്‍ കയറി കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി 9.30 മണിയോടെയായിരുന്നു സംഭവം.
റംല മക്കള്‍ക്കൊപ്പം വീട്ടിനുള്ളിലായിരുന്നു. ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമം നടത്തിയത്. ഒരാള്‍ വീട്ടില്‍ കയറി മക്കള്‍ക്ക് നേരെ മുളകുപൊടി എറിഞ്ഞ ശേഷം റംലയെ അടിച്ചു വീഴ്ത്തുകയായിരുന്നു. ശബ്ദം കേട്ട് അയല്‍വാസികളടക്കം ഓടിയെത്തുമ്പോഴേക്കും രക്തത്തില്‍ കുളിച്ച് കിടക്കുന്ന റംലയെ ആണ് കണ്ടത്.
കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അതേസമയം, കൊലയാളികള്‍ ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: House Wife murdered, Kollam, Kerala, News, Murder, Crime, hospital, Police, Enquiry.

Powered by Info News For You

Comments
Post a Comment