'യുവതിപ്രവേശനം വിലക്കിയത് വിഗ്രഹത്തിന്റെ അവകാശം; പ്രതിഷ്ഠയുടെ രക്ഷാധികാരി തന്ത്രി': സുപ്രീം കോടതിയില്‍ തന്ത്രിക്ക് വേണ്ടി ഹാജരായ അഡ്വ. വി ഗിരി
ന്യൂഡല്‍ഹി:(www.kvartha.com 06/02/2019) യുവതിപ്രവേശനം വിലക്കിയത് വിഗ്രഹത്തിന്റെ അവകാശമാണെന്നും വിഗ്രഹത്തിനുമേല്‍ തന്ത്രിക്ക് പ്രത്യേക അധികാരം ഉണ്ടെന്നും തന്ത്രിക്ക് വേണ്ടി വി ഗിരി സുപ്രീം കോടതിയില്‍. പ്രതിഷ്ഠയുടെ രക്ഷാധികാരി തന്ത്രിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിഗ്രഹത്തിനും വ്യക്തിയെ പോലെ അവകാശങ്ങളുണ്ടെന്നും വി ഗിരി സുപ്രീംകോടതിയില്‍ വാദിച്ചു. പ്രതിഷ്ഠയുടെ സ്വഭാവം കൂടി കണക്കിലെടുത്ത് വേണം അനുഛേദം 25 (2) പ്രകാരമുള്ള അവകാശം ഉന്നയിക്കേണ്ടതെന്ന് വി ഗിരി സുപ്രീം കോടതിയില്‍ പറഞ്ഞു.
ഹിന്ദുവിശ്വാസിയുടെ മൗലികാവകാശവും ദേവന്റെ അവകാശവും പരസ്പരപൂരകമാണ്. തന്ത്രിയാണ് ശബരിമല പ്രതിഷ്ഠയുടെ രക്ഷാധികാരിയെന്നും അദ്ദേഹം വാദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords:News, New Delhi, National, Supreme Court of India, Sabarimala, Trending,Adv. V Giri appeared in SC for Thanthri on Sabarimla
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment