'ശ്രീജിത്ത് മികച്ച ഉദ്യോഗസ്ഥന്‍, പക്ഷേ നിയന്ത്രിക്കുന്ന ശക്തികളെ വിശ്വാസമില്ല': പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സുരേഷ് ഗോപി സന്ദര്‍ശിച്ചു
കാസര്‍കോട്:(www.kasargodvartha.com 24/02/2019) പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷിക്കുന്ന ശ്രീജിത്ത് മികച്ച ഉദ്യോഗസ്ഥനാണെന്നും എന്നാല്‍ അദ്ദേഹത്തെ നിയന്ത്രിക്കുന്ന ശക്തികളെ വിശ്വാസമില്ലെന്നും നടനും എംപിയുമായ സുരേഷ് ഗോപി. പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം അന്വേഷണസംഘത്തിലുള്ള ഉന്നതതലസമ്മര്‍ദങ്ങളെ കുറിച്ച് ആരോപിച്ചത്.
ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും കൊലപാതകത്തിലെ സത്യാവസ്ഥ പുറത്ത് വരണമെന്നും സുരേഷ് ഗോപി പറഞ്ഞു. ടി പി വധക്കേസില്‍ ഗൂഡാലോചന പുറത്ത് വരണം. കുഞ്ഞനന്തന്‍ ഒരു ഉറുമ്പിനെ പോലും കൊല്ലാത്ത ആളാണെങ്കില്‍ ഞാന്‍ ഷംസീറിനൊപ്പമാണെന്നും സിപിഎമ്മിനെ പരിഹസിച്ചുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Murder, Trending, Actor, visit, Periya twin murder: Suresh Gopi on investigation team

Powered by Info News For You

Comments
Post a Comment