വയനാട്ടിലെ വീടിനുള്ളില്‍ പുള്ളിപ്പുലിയെ കണ്ടെത്തി
ബത്തേരി: (www.kvartha.com 06.02.2019) വീടിനുള്ളില്‍ പുള്ളിപ്പുലിയെ കണ്ടെത്തി. കേരള,തമിഴ്‌നാട് അതിര്‍ത്തിയില്‍ പാട്ടവയല്‍ വീട്ടിപ്പടി വില്ലന്‍ വീട്ടില്‍ രാഹിന്റെ വീട്ടിലാണ് പുലിയെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് പുലിയെ കണ്ടത്. ഇദ്ദേഹത്തിന്റെ മകളാണ് കട്ടിലിനടിയില്‍ പുലിയെ ആദ്യം കണ്ടത്.
രണ്ട് ദിവസമായി വീട്ടുകാര്‍ വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് പുലിയെ വീട്ടിനുള്ളിലെ കട്ടിലിനടിയില്‍ കണ്ടത്. സംഭവം അറിഞ്ഞ് തമിഴ്‌നാട് മുക്കട്ടി റെയിഞ്ചിലെ വനപാലകര്‍ സ്ഥലത്തെത്തി. ഈ മേഖലയില്‍ പുലി, കടുവ, ആന തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Leopard Cub Enters House, Hides Under Cot In Tamil Nadu Village, Tamilnadu, News, Animals, National, Child, Visit.

Powered by Info News For You

Comments
Post a Comment