വിവാഹ മോചനം നേടാതെ രണ്ടാം വിവാഹം; യുവതിക്ക് കോടതിയുടെ ശിക്ഷയും പിഴയും
കോഴിക്കോട്: (www.kvartha.com 22.02.2019) വിവാഹ മോചനം നേടാതെ രണ്ടാം വിവാഹം കഴിച്ച യുവതിക്ക് ശിക്ഷ വിധിച്ച് കോടതി . ആദ്യവിവാഹം നിലനില്‍ക്കെ രണ്ടാമത് വിവാഹം കഴിച്ച യുവതി കുറ്റക്കാരിയെന്ന് വിധിച്ച കോടതി യുവതിക്ക് പിഴയും വിധിച്ചു.
Keywords: Second marriage without divorce; Court fined to woman, Kozhikode, News, Marriage, Religion, Court, Women, Punishment, Husband, Kerala.
തിരുവണ്ണൂര്‍നട താഴെ മണ്ടടത്ത് പറമ്പ് എം.ടി. ഷമീനയെയാണ് (26) മൂന്ന് കൊല്ലം നല്ലനടപ്പിന് ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും വിധിച്ചു. ഈ തുക ആദ്യഭര്‍ത്താവായ പരാതിക്കാരന് നല്‍കാനും ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി നിര്‍ദേശിച്ചു.
ആദ്യഭര്‍ത്താവ് അബ്ദുല്‍ സാലിഹ് നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി. കോടതി ചെലവിനത്തില്‍ പതിനായിരം രൂപ നല്‍കാനും വിധിച്ചു. താനുമായുള്ള വിവാഹം നിയമാനുസരണം വേര്‍പെടുത്താതെ മറ്റൊരാളുമായി വിവാഹം ചെയ്തത് ഇന്ത്യന്‍ ശിക്ഷാനിയമം 494 പ്രകാരം കുറ്റകരമാണെന്നായിരുന്നു പരാതിക്കാരന്റെ വാദം.
ആദ്യഭര്‍ത്താവ് അബ്ദുല്‍ സാലിഹ് നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി. കോടതി ചെലവിനത്തില്‍ പതിനായിരം രൂപ നല്‍കാനും വിധിച്ചു. താനുമായുള്ള വിവാഹം നിയമാനുസരണം വേര്‍പെടുത്താതെ മറ്റൊരാളുമായി വിവാഹം ചെയ്തത് ഇന്ത്യന്‍ ശിക്ഷാനിയമം 494 പ്രകാരം കുറ്റകരമാണെന്നായിരുന്നു പരാതിക്കാരന്റെ വാദം.
Keywords: Second marriage without divorce; Court fined to woman, Kozhikode, News, Marriage, Religion, Court, Women, Punishment, Husband, Kerala.
Powered by Info News For You

Comments
Post a Comment