രാഷ്ട്രീയകൊലയാളികള്‍ക്ക് ജയിലിലും പരമസുഖം; അടിച്ചുപൊളി ജീവിതവുമായി ടിപി കേസ് പ്രതികള്‍; ഷാഫിയും സംഘവും യുവതിയുമൊത്ത് ആടിപ്പാടുന്ന വീഡിയോ പുറത്ത്
കോഴിക്കോട്: (www.kasargodvartha.com 23.02.2019) ടി പി കേസിലെ പ്രതികള്‍ക്ക് ജയിലില്‍ സുഖവാസമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതി ഷാഫിയും സംഘവും യുവതിയുമൊത്ത് ആടിപ്പാടുന്ന വീഡിയോ പുറത്ത്. ഒരു ചടങ്ങില്‍ യുവതികള്‍ക്കൊപ്പം ഷാഫിയും സംഘവും പാട്ടിനൊത്ത് ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നത്. ടി പി വധക്കേസ് പ്രതികള്‍ക്ക് ജയിലിനകത്ത് മാത്രമല്ല, പുറത്തും പരമാനന്ദമാണെന്നാണ് ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. ജയിലില്‍ മറ്റ് തടവുകാര്‍ക്ക് ലഭിക്കാത്തവിധം സൗകര്യങ്ങള്‍ ടി പി വധക്കേസ് പ്രതികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന ആക്ഷേപങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു.
കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ നടുങ്ങിയിരിക്കുമ്പോഴാണ് പ്രമാദമായ രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികള്‍ ജയിലിലും പുറത്തും അടിച്ചുപൊളി ജീവിതം നയിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Video, Kozhikode, Kerala, News, T.P Chandrasekhar Murder Case, Accused, Jail, TP Case accused Shafi and team dance with women, Video

Powered by Info News For You

Comments
Post a Comment