കണ്ണൂരില്‍ യുവാവിന് കുത്തേറ്റു
കണ്ണൂര്‍: (www.kvartha.com 11.02.2019) കണ്ണൂരില്‍ യുവാവിന് കുത്തേറ്റു. സിറ്റി ബര്‍ണശേരിയിലെ അതുലി (24)നാണ് കുത്തേറ്റത്. തിങ്കളാഴ്ച പുലര്‍ച്ചെ 1.45 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്ത് ജൂഡോ പരിശീലിച്ച് കൊണ്ടിരിക്കെ അതിക്രമിച്ചെത്തിയ സംഘം കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ശംഭു, വൈഷ്ണവ്, സുധീഷ്, ജിതേഷ്, ജോബി, ഷിജിന്‍ എന്നിവരും കണ്ടാലറിയാവുന്ന മറ്റു രണ്ടുപേരുമാണ് അക്രമം നടത്തിയതെന്ന് അതുല്‍ പറഞ്ഞു. പരിക്കേറ്റ അതുലിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Stabbed, Youth, Kerala, News, Youth stabbed in Kannur

Powered by Info News For You

Comments
Post a Comment