പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കേന്ദ്രസര്‍വ്വകലാശാല വിദ്യാര്‍ത്ഥിക്കെതിരെ രാജദ്രോഹ കുറ്റത്തിന് കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 19.02.2019) പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കേന്ദ്രസര്‍വ്വകലാശാല വിദ്യാര്‍ത്ഥിക്കെതിരെ രാജദ്രോഹ കുറ്റത്തിന് പോലീസ് കേസെടുത്തു.

പെരിയ കേന്ദ്രസര്‍വ്വകലാശാല രണ്ടാംവര്‍ഷ എം എ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിദ്യാര്‍ത്ഥിയും ആന്ധ്രാ സ്വദേശിയുമായ അവ് ലാ രാമുവിനെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Central University, Case against Student for abusing Pulwama terror attack victims
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?