തിന്നര്‍ നിര്‍മാണ ഫാക്ടറിക്ക് തീപിടിച്ചു; ജീവനക്കാരിക്ക് ഗുരുതരം

കഞ്ചിക്കോട്:(www.kvartha.com 07/02/2019) തിന്നര്‍ നിര്‍മാണ ഫാക്ടറിക്ക് തീപിടിച്ചു. അപകടത്തില്‍ ജീവനക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെയാണ് കഞ്ചിക്കോട്ടെ തിന്നര്‍ നിര്‍മാണ ഫാക്ടറിക്ക് തീപിടിച്ചത്.

പരിക്കേറ്റജീവനക്കാരിയെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിത്തം ഉണ്ടാകാനുള്ള കാരണം ഇതുവരെ വ്യക്തമല്ല. അഗ്‌നിശമനസേന സ്ഥലത്തെത്തി.

News, Kerala, Burnt, Injured, Hospital, Thinner manufacturing factory burnt

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Burnt, Injured, Hospital, Thinner manufacturing factory burnt


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?