വര്‍ഷങ്ങളായി സംഘര്‍ഷങ്ങള്‍ അഭിമുഖീകരിക്കുന്ന തങ്ങള്‍ക്ക് ജവാന്മാരുടെ കുടുംബങ്ങളുടെ വേദന മനസിലാകുമെന്ന് ഭീകരന്‍ ആദില്‍ അഹമ്മദ് ദറിന്റെ പിതാവ്
ശ്രീനഗര്‍: (www.kasargodvartha.com 17.02.2019) വര്‍ഷങ്ങളായി സംഘര്‍ഷങ്ങള്‍ അഭിമുഖീകരിക്കുന്ന തങ്ങള്‍ക്ക് ജവാന്മാരുടെ കുടുംബങ്ങളുടെ വേദന മനസിലാകുമെന്ന് ഭീകരന്‍ ആദില്‍ അഹമ്മദ് ദറിന്റെ പിതാവ് ഗുലാം ഹസന്‍ ദര്‍. അതിനാല്‍ തന്നെ സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തങ്ങള്‍ സന്തോഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദില്‍ വീട്ടില്‍നിന്നും അപ്രത്യക്ഷനായ ശേഷം കണ്ടെത്താന്‍ കുടുംബം പലതവണ ശ്രമിച്ചവെങ്കിലും എല്ലാം പരാജയപ്പെട്ടു. അവന്‍ ഒരിക്കലും മടങ്ങി വന്നില്ല.
ഒരിക്കല്‍ വീട്ടിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് ഭീകരസംഘടനയില്‍ ചേര്‍ന്നതായി അറിയുന്നത്. തങ്ങള്‍ എല്ലാ വഴികളും നോക്കി എന്നും സാമൂഹികമാധ്യമളിലൂടെ തിരിച്ചു വരാന്‍ അപേക്ഷിച്ചുവെങ്കിലും ഒന്നിനും പ്രതികരണം ഉണ്ടായില്ലെന്നും ബന്ധുവായ ഉമര്‍ ആദില്‍ പറഞ്ഞു.
ചെറുപ്പക്കാര്‍ക്ക് ഒരു സന്ദേശവും നല്‍കാനില്ല. എന്നാല്‍ സര്‍ക്കാരിനാട് ഒരു അഭ്യര്‍ഥനയുണ്ട്. ഈ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നും യുവാക്കള്‍ ഇത്തരം മാര്‍ഗങ്ങളിലേക്ക് നീങ്ങുന്നത് അവസാനിപ്പിക്കാനാവണമെന്നും ഗുലാം ഹസന്‍ ദര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Faced with tensions over the years, so can understand the pain of families of military: gulam hasan dar, news, National, Top-Headlines, Military, Trending, Family.

Powered by Info News For You

Comments
Post a Comment