വര്‍ക്ക്‌ഷോപ്പില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ തീയിട്ടുനശിപ്പിച്ചു
മഞ്ചേശ്വരം: (www.kasargodvartha.com 05.02.2019) വര്‍ക്ക്‌ഷോപ്പില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ തീയിട്ടുനശിപ്പിച്ചു. ഉപ്പള ശാന്തിഗുരിയിലെ വര്‍ക്ക്‌ഷോപ്പില്‍ അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയിട്ടിരുന്ന റഫീഖിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് തീയിട്ടുനശിപ്പിച്ചത്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹരീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് വര്‍ക്ക്‌ഷോപ്പ്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹരീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് വര്‍ക്ക്‌ഷോപ്പ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, fire, Auto-rickshaw, Manjeshwaram, Auto rikshaw set fire
< !- START disable copy paste -->
Keywords: Kasaragod, Kerala, news, fire, Auto-rickshaw, Manjeshwaram, Auto rikshaw set fire
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment