ക്ലിനി കെയര്‍ മെഡിക്കല്‍ സെന്റര്‍ പൊയിനാച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു


കാസര്‍കോട് (www.evisionnews.co): ക്ലിനി കെയര്‍ മെഡിക്കല്‍ സെന്റര്‍ ഇന്ന് മുതല്‍ പൊയിനാച്ചി ശ്രീ ധര്‍മശാസ്ത്ര ക്ഷേത്രത്തിന് സമീപം ത്രയംബകം മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. രാവിലെ പ്രശസ്ത ശിശുരോഗ വിദഗ്ദന്‍ ഡോ. എ.സി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രമുഖരും വിശിഷ്ടവ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പും ഉണ്ടായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?