ബസിന്റെ ടയര്‍ കയറി കാല്‍നട യാത്രക്കാരന് പരിക്ക്
കാഞ്ഞങ്ങാട് (www.evisionnews.co): കാലിന് മുകളില്‍ ബസ് ടയര്‍ കയറി കാല്‍നട യാത്രക്കാരന് സാരമായി പരിക്കേറ്റു. കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളില്‍ ബേക്കറിക്കറിക്ക് മുന്‍വശം 3.10നാണ് സംഭവം. പരപ്പയിലെ ഡോ. ലൂയിസ് വിക്ടര്‍റോസിനാണ് പരിക്കേറ്റത്. ഇയാളെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മംഗലാപുരം ആസ്പത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
Powered by Info News For You

Comments
Post a Comment