സ്വര്‍ണ വിലയില്‍ മാറ്റമില്ല; റെക്കോര്‍ഡ് തുടരുന്നു
കൊച്ചി: (www.kvartha.com 05.02.2019) സ്വര്‍ണ വിലയില്‍ മാറ്റമില്ല. സര്‍വകാല റെക്കോര്‍ഡില്‍ തന്നെ തുടരുന്നു. ചൊവ്വാഴ്ച വിലയില്‍ യാതൊരു മാറ്റമുണ്ടായില്ല. തിങ്കളാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 80 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
പവന് 24,880 രൂപയിലും ഗ്രാമിന് 3,110 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഒരാഴ്ചയായി സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍ തുടരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gold trading continuing in record price, Kochi, News, Gold, Gold Price, Business, Kerala.

Powered by Info News For You

Comments
Post a Comment