ബഹ്‌റൈനില്‍ ഇന്ത്യന്‍ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി
ബഹ്‌റൈന്‍: (www.kvartha.com 15.02.2019) ബഹ്‌റൈനില്‍ ഇന്ത്യന്‍ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹമലയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ താഴെയാണ് മൃതദേഹം കാണപ്പെട്ടത്. മരിച്ചത് ആന്റണി വിന്‍സന്റ് രാജ് (53) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല.
സെയില്‍സ്മാനായി ജോലി നോക്കുകയായിരുന്നു ആന്റണി. മരണത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇതിനായുള്ള അന്വേഷണം അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.
Keywords: Indian expat found dead in Bahrain,Bahrain, Gulf, News, Death, Dead Body, Probe, World.

Powered by Info News For You

Comments
Post a Comment