കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 923 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട്ടെ ദമ്പതികള്‍ പിടിയില്‍
കൊച്ചി: (www.kasargodvartha.com 05.02.2019) കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 923 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട്ടെ ദമ്പതികള്‍ പിടിയിലായി. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ഉമൈര്‍ (28), ഭാര്യ റെസിയാന (25) എന്നിവരെയാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ഇവരില്‍ നിന്നും 30 ലക്ഷത്തോളം വിലവരുന്ന 923 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.
ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കൊച്ചിയിലെത്തിയതായിരുന്നു ഇവര്‍. ബാഗേജില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്വര്‍ണം. വിശദ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. 60 കാര്‍ട്ടണ്‍ വിദേശ സിഗരറ്റും ഇവരില്‍ നിന്നും പിടികൂടിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gold seized from Kochi Airport; Couples held, Kochi, News, Top-Headlines, seized, gold, Airport, Kasaragod, Air India, Test, Kerala.

Powered by Info News For You

Comments
Post a Comment