അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് മണലെടുപ്പ് പൊടിപൊടിക്കുന്നു; കടവുകളില്‍ പോലീസ് റെയ്ഡ്, 9 പേര്‍ അറസ്റ്റില്‍, 6 തോണികള്‍ തകര്‍ത്തു
കുമ്പള: (www.kasargodvartha.com 26.02.2019) അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് മണലെടുപ്പ് പൊടിപൊടിക്കുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കടവുകളില്‍ പോലീസ് റെയ്ഡ്. ഒമ്പത് പേരെ അറസ്റ്റു ചെയ്തു. ഷിറിയ പുഴയിലെ അനധികൃത കടവുകളിലാണ് കുമ്പള എസ് ഐ ടി വി അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്ഡ് നടത്തിയത്.
മണല്‍വാരാന്‍ ഉപയോഗിക്കുന്ന ആറ് തോണികള്‍ പോലീസ് തകര്‍ത്തു. ഉത്തര്‍പ്രദേശ് സ്വദേശികളായ ധനഞ്ജയകുമാര്‍ (19), അരവിന്ദ് രാജ് (35), ഭോല (36), രാമു (19), സുധീര്‍ (19). കാസി (21), കുബേര (25), മഹാത്മ (42), ഉമേശ് (24) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ബാക്കിയുള്ളവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Police, Police-raid, sand mafia, Sand mafia; 9 arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, Police, Police-raid, sand mafia, Sand mafia; 9 arrested
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment