7 ലക്ഷം രൂപയുടെ വിദേസ കറന്‍സിയുമായി ദുബൈയിലേക്ക് പോകാനെത്തിയ കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍
മംഗളൂരു: (www.kasargodvartha.com 08.02.2019) 7.14 ലക്ഷം രൂപ വില വരുന്ന വിദേസ കറന്‍സിയുമായി ദുബൈയിലേക്ക് പോകാനെത്തിയ കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് സ്വദേശി അബ്ദുല്‍ ഹമീദ് കൊടിയമ്മയാണ് മംഗളൂരു വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ പിടിയിലായത്. അടിവസ്ത്രത്തിനകത്ത് ഒളിപ്പിച്ച നിലയില്‍ 3,57,200 രൂപ മൂല്യം വരുന്ന 5,000 അമേരിക്കന്‍ ഡോളര്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ വിവിധ രാജ്യങ്ങളുടെ കറന്‍സികളും പിടികൂടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ദുബൈയിലേക്ക് പോകാനെത്തിയതായിരുന്നു ഹമീദ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Dubai, Mangalore, Airport, Kasaragod native held in Mangalore Airport with Foreign currency
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment