ട്രെയിന്‍ പാളം തെറ്റി; മരണം 7 ആയി
പാട്‌ന: (www.kvartha.com 03.02.2019) ട്രെയിന്‍ പാളം തെറ്റി ഏഴ് മരണം. ബീഹാറിലെ പാട്‌നയില്‍ നിന്ന് 30 കി.മീ അകലെയുള്ള വൈശാലി ജില്ലയിലാണ് ട്രെയിന്‍ പാളം തെറ്റിയത്. ജോഗ്ബാനിയില്‍ നിന്ന് ഡല്‍ഹിയിലെ ആനന്ദ് വിഹാറിലേക്കുള്ള സീമാഞ്ചല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസാണ് പുലര്‍ച്ചെ 3.52ന് പാളം തെറ്റിയത്.
ട്രെയിനിന്റെ ഒമ്പത് കോച്ചുകള്‍ പാളം തെറ്റി. ഇതില്‍ മൂന്ന് കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് ലഭിക്കുന്ന റിപോര്‍ട്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന്റെ ഓഫീസ് അറിയിച്ചു.
സംഭവസ്ഥലത്തേക്ക് ഡോക്ടര്‍മാരുടെ സംഘം തിരിച്ചിട്ടുണ്ട്. ഈ റൂട്ടിലുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയതായി ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Seemanchal Express accident LIVE updates: 7 dead, 24 injured as Delhi-bound train derails in Bihar's Vaishali, Bihar, National, Death, Accident, Accidental Death, Train, Train Accident, Doctor, Railway, Injured, News.

Powered by Info News For You

Comments
Post a Comment