ഭര്‍ത്താവിനേയും മൂന്നര വയസുള്ള മകനേയും ഉപേക്ഷിച്ച് 6 മാസത്തിനിടെ രണ്ടാംതവണയും യുവതി കാമുകനൊപ്പം ഒളിച്ചോടി
പരിയാരം : (www.kvartha.com 01.02.2019) ഭര്‍ത്താവിനേയും മൂന്നര വയസുള്ള മകനേയും ഉപേക്ഷിച്ച് ആറു മാസത്തിനിടെ രണ്ടാംതവണയും യുവതി കാമുകനൊപ്പം ഒളിച്ചോടി. തൃക്കരിപ്പൂര്‍ ഒളവറ സ്വദേശിനിയായ വീട്ടമ്മയാണ് ഭര്‍തൃഗൃഹത്തില്‍ നിന്നും കാമുകനായ ടാക്‌സി ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയത്. ആറുമാസം മുന്‍പും ഇതേ ആളുടെ കൂടെത്തെന്നെ യുവതി ഒളിച്ചോടിയിരുന്നു.
അന്ന് ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് പിടികൂടി തിരിച്ചെത്തിച്ച വീട്ടമ്മയ്ക്ക് പോലീസ് കൗണ്‍സിലിംഗ് നല്‍കുകയും തുടര്‍ന്ന് ഭര്‍ത്താവ് സ്വീകരിക്കാന്‍ തയ്യാറാവുകയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഭര്‍ത്താവിന്റെ പാണപ്പുഴയിലെ വീട്ടില്‍ നിന്നും മൂന്നര വയസുള്ള കുട്ടിയെ ഉപേക്ഷിച്ച് വീട്ടമ്മ വീണ്ടും കടന്നുകളഞ്ഞു. സംഭവത്തില്‍ ബന്ധുക്കള്‍ പരിയാരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി സ്വീകരിച്ച പോലീസ് അന്വേഷണം നടക്കുന്നതായി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Married woman eloped again, pariyaram, News, Local-News, Eloped, Police, Probe, Complaint, Husband, Humor, Kerala.
Keywords: Married woman eloped again, pariyaram, News, Local-News, Eloped, Police, Probe, Complaint, Husband, Humor, Kerala.
Powered by Info News For You

Comments
Post a Comment