മലയാളികളായ 5 അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ ഉള്ളാളില്‍ പിടിയില്‍
മംഗളൂരു: (www.kasargodvartha.com 01.03.2019) മലയാളികളായ അഞ്ച് അന്തര്‍സംസ്ഥാന മോഷ്ടാക്കളെ ഉള്ളാളില്‍ പോലീസ് പിടികൂടി. തൃശൂര്‍ സ്വദേശികളായ അത്തിയൂര്‍ മുഹമ്മദ് ഫൈസല്‍ (24), ചേലക്കര മുഹമ്മദ് ഷരീഫ് (25), ചാവക്കാട് അനസ് (21), അത്തിയൂര്‍ സലീം (30), അഞ്ചേരി സുജിത് (24) എന്നിവരെയാണ് ഉള്ളാള്‍ പോലീസും ആന്റി റൗഡി സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
ഉള്ളാളില്‍ കവര്‍ച്ച പദ്ധതിയിടുന്നതിനിടെയാണ് സംഘം വലയിലായതെന്ന് പോലീസ് അറിയിച്ചു. വ്യാജ നമ്പര്‍ പതിച്ച വാഹനത്തിലാണ് സംഘം എത്തിയത്. വാഹനവും ആയുധങ്ങളും ഇവരില്‍ നിന്നു പിടിച്ചെടുത്തു. പിടിയിലായ മുഹമ്മദ് ഫൈസല്‍ കേരളത്തില്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് ഉള്ളാള്‍ പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, Ullal, Five inter-state thieves arrested near Ullal
< !- START disable copy paste -->
Keywords: Mangalore, news, Top-Headlines, Ullal, Five inter-state thieves arrested near Ullal
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment