4 വാറണ്ട് പ്രതികള്‍ പോലീസ് പിടിയില്‍

കുമ്പള: (www.kasargodvartha.com 01.03.2019) നാല് വാറണ്ട് പ്രതികളെ പോലീസ് പിടികൂടി. മണല്‍കടത്ത് കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന നായിക്കാപ്പ് നാരാണമംഗളത്തെ തുസാര്‍ (29), കട്ടത്തടുക്കയിലെ യൂസഫ് (37), അടിപിടി കേസില്‍പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന ദര്‍ബാര്‍ക്കട്ടയിലെ റിസ് വാന്‍ (29), മുഹമ്മദ് സഫ് വാന്‍ (22) എന്നിവരെയാണ് കുമ്പള എസ് ഐ ആര്‍ സി ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കേസില്‍പെട്ട് വര്‍ഷങ്ങളോളം പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടാന്‍ ശക്തമായ നടപടി സ്വീകരിച്ചതായി കുമ്പള എസ് ഐ പറഞ്ഞു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, arrest, Police, Kumbala, 4 warrant case accused arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?