ഒളിവില്‍ കഴിയുകയായിരുന്ന പ്രതി 4 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.02.2019) ചാരായ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ എക്സൈസ് അധികൃതര്‍ പിടികൂടി. വെള്ളരിക്കുണ്ട് കുറ്റിയടുക്കത്തെ കെ അമ്പുവിനെ(52)യാണ് ഹൊസ്ദുര്‍ഗ് റെയ്ഞ്ച് ഓഫീസറും സംഘവും ചേര്‍ന്ന് പിടികൂടിയത്. 2014 കുറ്റിയടുക്കത്ത് ചാരായം വാറ്റുന്നതിനിടയില്‍ അമ്പുവിനെ പിടികൂടി കേസെടുക്കുകയായിരുന്നു.
നിശ്ചിത സമയത്ത് കോടതിയില്‍ ഹാജരാവാതെ ഒളിവില്‍ കഴിയുകയായിരുന്ന അമ്പുവിനെ ബുധനാഴ്ച രാവിലെയാണ് കുറ്റിയടുക്കത്ത് വെച്ച് പിടികൂടിയത്.
Keywords: Kasaragod, Kerala, news, Top-Headlines, arrest, Police, accused, Hooch case accused arrested after 4 years
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment