4,999 രൂപയ്ക്ക് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ടിവി; ഓഫറുമായി ഇന്‍ഫോര്‍മാറ്റിക്‌സ് കമ്പനി

കൊച്ചി: (www.kvartha.com 02.02.2019) വെറും 4,999 രൂപയ്ക്ക് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ടിവി. ഡെല്‍ഹി അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന സാമി ഇന്‍ഫോര്‍മാറ്റിക്‌സാണ് 4,999 രൂപയ്ക്ക് 32 ഇഞ്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ടി.വി പുറത്തിറക്കിയിരിക്കുന്നത്. ഷിപ്പിങ്ങിന്റേയും ഇന്‍സ്റ്റാളേഷന്റേയും 1200 രൂപ ചാര്‍ജും 18 ശതമാനം ജിഎസ്ടിയും അടക്കം ടിവിക്ക് 7,000 രൂപയാണ് വില നല്‍കേണ്ടി വരിക.

Samy launches Rs 4,999 smart TV with 32-inch screen, wants people to show Aadhaar before they can buy it, Kochi, News, Business, Technology, Television, GST, Advertisement, Kerala.

നിലവില്‍ വിപണിയിലുളള എല്‍ഇഡി ടിവികളില്‍ ഏറ്റവും വില കുറഞ്ഞ ഉല്‍പ്പന്നമാണിതെന്നാണ് കമ്പനിയുടെ അവകാശവാദം. വരുമാനം കുറഞ്ഞ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ടി.വി പുറത്തിറക്കിയതെന്നാണ് കമ്പനി പറയുന്നത്. ടിവിയില്‍ പരസ്യം പ്രദര്‍ശിപ്പിച്ച് വരുമാനം ഉണ്ടാക്കാനാണ് തങ്ങളുടെ ഉദ്ദേശമെന്നും കമ്പനി വ്യക്തമാക്കുന്നു.


Keywords: Samy launches Rs 4,999 smart TV with 32-inch screen, wants people to show Aadhaar before they can buy it, Kochi, News, Business, Technology, Television, GST, Advertisement, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?