45 കാരനെ ഷെഡിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി

പള്ളിക്കര: (www.kasargodvartha.com 20.02.2019) 45 കാരനെ ഷെഡിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പുറത്തെ രവിയെ (45)യാണ് ഷെഡിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം. ഭാര്യ ആറാട്ടുകടവ് സ്വദേശിനി അമ്പികയും രണ്ട് മക്കളും മാസങ്ങളായി സ്വന്തം വീട്ടിലാണ് താമസം.

ഒറ്റയ്ക്കാണ് രവി താമസിച്ചുവന്നിരുന്നത്. പരേതനായ രാമന്റെ- ചപ്പിലയുടെയും മകനാണ്. സഹോദരങ്ങള്‍: കൃഷ്ണന്‍, മോഹനന്‍, നാരായണന്‍, ശാന്ത, ശോഭ, ലീല, ബാലന്‍. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Deadbody, Pallikara, 45 year old found dead in shed


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?