രണ്ട് പേര്‍ അതിദാരുണമായി കൊല്ലപ്പെട്ടിട്ട് 41ന്റെ അന്നാണോ പ്രതിഷേധിക്കേണ്ടത്, കോടതി നടപടിക്ക് പിന്നാലെ കെ മുരളീധരന്‍

തിരുവനന്തപുരം: (www.kvartha.com 19.02.2019) കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ ന്യായീകരിച്ച് കെ മുരളീധരന്‍ എംഎല്‍എ. രണ്ടു പേര് അതിദാരുണമായി കൊലചെയ്യപ്പെട്ടിട്ട് 41ന്റെ അന്നാണോ പ്രതിഷേധം നടത്തേണ്ടത് എന്ന് മുരളീധരന്‍ ചോദിച്ചു.

ഞായറാഴ്ച രാത്രി രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നതിനെ തുടര്‍ന്ന് ആദ്യം കാസര്‍കോട് ജില്ലയിലും പിന്നീട് സംസ്ഥാന വ്യാപകമായും യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ കോടതിയലക്ഷ്യനടപടിയെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനെതിരെ ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് മുരളീധരന്റെ പരാമര്‍ശം.

K Muralidharan on HC action against Youth Congress Hartal, Thiruvananthapuram, News, Kerala, Politics, Murder, Harthal, MLA, Congress, Case, High Court of Kerala

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: K Muralidharan on HC action against Youth Congress Hartal, Thiruvananthapuram, News, Kerala, Politics, Murder, Harthal, MLA, Congress, Case, High Court of Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?