ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 3 യുവാക്കള്‍ മരിച്ചു
ആലപ്പുഴ:(www.kvartha.com 06/02/2019) ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. ആലപ്പുഴ കലവൂര്‍ റോഡില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം.
സ്വകാര്യ ബസ് ജീവനക്കാരായ മണ്ണഞ്ചേരി സ്വദേശി വിപിന്‍ (20), രാജീവ് (25), ആലപ്പുഴ സ്വദേശി അഹമ്മദ് ബാദുഷ എന്നിവരാണ് അപകടത്തെ തുടര്‍ന്ന് മരിച്ചത്. അപകടത്തില്‍ ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Alappuzha, Kerala, Death, Accident, 3 Youths die in accident

Powered by Info News For You

Comments
Post a Comment