എയ്‌റോ ഇന്ത്യയില്‍ എ 330 നിയോ അടക്കമുള്ളവ പ്രദര്‍ശിപ്പിക്കാനൊരുങ്ങി എയര്‍ബസ്
കൊച്ചി: (www.kvartha.com 13.02.2019) ബംഗളൂരുവില്‍ ഫെബ്രുവരി 20 മുതല്‍ 24 വരെ നടക്കുന്ന എയ്‌റോ ഇന്ത്യാ പ്രദര്‍ശനത്തില്‍ തങ്ങളുടെ ഏറ്റവും അത്യാധുനിക വിമാനങ്ങള്‍ അവതരിപ്പിക്കാനുള്ള എയര്‍ബസിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.
എയര്‍ബസ് ശൃംഖലയില്‍ ഏറ്റവും പുതുതായി കൂട്ടിച്ചേര്‍ത്ത എ 330 നിയോയുടെ പറക്കല്‍ ആയിരിക്കും പ്രദര്‍ശനത്തിലെ ഏറ്റവും വലിയ ആകര്‍ഷണം. കൂടുതല്‍ മെച്ചപ്പെട്ട സാമഗ്രികള്‍, പുതുക്കിയ ചിറകുകള്‍, സമഗ്രമായ ഷാര്‍ക്ക്‌ലെറ്റുകള്‍, കൂടുതല്‍ കാര്യക്ഷമമായ എഞ്ചിനുകള്‍ എന്നിവയുമായി എത്തുന്ന എ 330 നിയോയ്ക്ക് ഇന്ധന ക്ഷമത, കാര്‍ബന്‍ ഡയോക്‌സൈഡ് പുറന്തള്ളല്‍ എന്നിവയുടെ കാര്യത്തില്‍ 25 ശതമാനം നേട്ടം കൈവരിക്കാനാവും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Airbus readies large-scale presence at Aero India, Kochi, News, Business, Technology, Bangalore, Kerala.

Powered by Info News For You

Comments
Post a Comment