തിരുവനന്തപുരത്ത് 2 ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
തിരുവനന്തപുരം: (www.kvartha.com 07.02.2019) തിരുവനന്തപുരം പാല്‍ക്കുളങ്ങരയില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ഷാജി, ശ്യാം എന്നിവര്‍ക്കാണ് വെട്ടേറ്റത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Two RSS workers attacked at Thiruvananthapuram, Thiruvananthapuram, News, Politics, Criminal Case, Crime, Hospital, Treatment, Attack, Injured, Kerala.
ദളവ ജങ്ഷനില്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് അക്രമണം നടന്നത്. ഇരുവരെയും മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊതുവേ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ ഇല്ലാതിരുന്ന സ്ഥലമാണ് പാല്‍ക്കുളങ്ങര.
Keywords: Two RSS workers attacked at Thiruvananthapuram, Thiruvananthapuram, News, Politics, Criminal Case, Crime, Hospital, Treatment, Attack, Injured, Kerala.
Powered by Info News For You

Comments
Post a Comment