പെരിയ ഇരട്ടക്കൊല: 2 പേര്‍ പോലീസ് കസ്റ്റഡിയില്‍

കാസര്‍കോട്: (www.kasargodvartha.com 18.02.2019) പെരിയ കല്യോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി വൈ എസ് പി എം പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. രണ്ട് ബൈക്കുകളും പിടിച്ചെടുത്തതായാണ് വിവരം.

കേസിലെ മുഴുവന്‍ പ്രതികളെയും എത്രയും പെട്ടെന്ന് പിടികൂടാനാണ് പോലീസിന്റെ തീരുമാനം. ഇതിനായി അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിക്കുകയും കര്‍ണാടക പോലീസിന്റെ സഹായം തേടുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രി 7.45 മണിയോടെയാണ് നാടിനെ നടുക്കിയ അരുംകൊല അരങ്ങേറിയത്.

Related News:
പെരിയ ഇരട്ടക്കൊല: കോണ്‍ഗ്രസ് ഹര്‍ത്താല്‍ പൂര്‍ണം, കടകള്‍ തുറന്നില്ല, ബസുകള്‍ നിരത്തിലിറങ്ങിയില്ല, പോലീസ് ജാഗ്രതയില്‍
പെരിയ ഇരട്ടക്കൊലപാതകം: കൊലയ്ക്കുപയോഗിച്ചത് കൊടുവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍, ശരത് ലാലിന്റെ കഴുത്തിലും ഇരു കാലുകളിലുമായി അഞ്ചിലേറെ മാരക വെട്ടുകള്‍, കൈകളിലെ അസ്ഥികള്‍ തകര്‍ന്നു; കൃപേഷിന്റെ തലയ്ക്ക് ആഴത്തിലുള്ള വെട്ട്

കൊലയാളി സംഘത്തില്‍ 3 പേരെന്ന് പ്രാഥമിക നിഗമനം; വെട്ടാനുപയോഗിച്ച വടിവാളിന്റെ പിടി കണ്ടെത്തി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; പോലീസ് വലയത്തില്‍ കാസര്‍കോട്, പലയിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു, നേരിയ സംഘര്‍ഷാവസ്ഥ, സംയമനം പാലിക്കണമെന്ന് നേതാക്കള്‍

ഇരട്ടക്കൊല നടന്നത് എല്‍ ഡി എഫിന്റെ കേരള സംരക്ഷണ യാത്ര ജില്ല വിട്ടു പോകുന്നതിന് മുമ്പ്; കൊലപാതകത്തില്‍ പങ്കില്ലെന്ന് സി പി എം

ഇരട്ടക്കൊലയില്‍ ഞെട്ടി കാസര്‍കോട്; തിങ്കളാഴ്ച ജില്ലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍



കാസര്‍കോട് പെരിയയില്‍ സി പി എം- കോണ്‍ഗ്രസ് സംഘര്‍ഷം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തന്റെ നില ഗുരുതരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Murder-case, Top-Headlines, Trending, Crime, Murder of 2 congress workers; 2 in police custody
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?