ഒമ്പതുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 25കാരിയായ വിവാഹിത അറസ്റ്റില്‍

കാലടി : (www.kvartha.com 04.02.2019) ഒമ്പതു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 25കാരിയായ വിവാഹിത അറസ്റ്റില്‍. മലയാറ്റൂര്‍ കാടപ്പാറ സ്വദേശിനിയായ യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ബന്ധുക്കള്‍ ഡോക്ടറെ കാണിച്ചതോടെ കൗണ്‍സിലിംഗിന് വിധേയനാക്കുകയായിരുന്നു. തുടര്‍ന്നാണ് പീഡനവിവരം പുറത്തായത്. ഇതോടെ കുട്ടിയുടെ മാതാവ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

Woman arrested for molesting 9 year boy, News, Local-News, Molestation, Crime, Criminal Case, Boy, Police, Arrested, Complaint, Allegation, Kerala

എന്നാല്‍ ലൈംഗികാരോപണം കെട്ടിച്ചമച്ചതാണെന്ന് യുവതിയുടെ ഭര്‍ത്താവ് വാദിക്കുന്നു. പീഡനത്തിന് ഇരയായെന്ന പരാതി നല്‍കിയ കുട്ടിയുടെ മാതാവുമായി തന്റെ ഭാര്യക്കുള്ള സാമ്പത്തിക ഇടപാടുകളാണ് കള്ളപ്പരാതിയിലേക്കെത്തിച്ചതെന്ന് യുവതിയുടെ ഭര്‍ത്താവ് ആരോപിക്കുന്നു.


Keywords: Woman arrested for molesting 9 year boy, News, Local-News, Molestation, Crime, Criminal Case, Boy, Police, Arrested, Complaint, Allegation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?