സ്വര്‍ണവില 25000ലേക്ക് കുതിച്ചുയരുന്നു

കൊച്ചി: (www.kvartha.com 20.02.2019) എക്കാലത്തേയും ഉയര്‍ന്ന വിലയിലേക്ക് കുതിച്ചുയരുകയാണ് സ്വര്‍ണവില. സംസ്ഥാനത്ത് സ്വര്‍ണവില 25000ലേക്കാണ് ഉയരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് വിലകൂടിയതാണ് സംസ്ഥാനത്തും വിലകൂടാന്‍ കാരണം.

ഒരു പവന്‍ സ്വര്‍ണത്തിന് വില 24,920 രൂപയും ഗ്രാമിന് 3115 രൂപയുമായി. രണ്ടരമാസത്തിനിടെ പവന് 2400 രൂപയാണ് കൂടിയത്. ഈ നില തുടരുകയാണെങ്കില്‍ കാല്‍ലക്ഷം രൂപയിലേക്ക് സ്വര്‍ണവില എത്തുമെന്ന് സാമ്പത്തികവിദഗ്ധര്‍ പറയുന്നു.


Keywords: Gold prices have increased, Kochi, Kerala, News, Gold Price, Business, Increased.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?