യു എ ഇയില്‍ പാസ്‌പോര്‍ട് ഇനി നിമിഷങ്ങള്‍ കൊണ്ട് പുതുക്കാം; 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിച്ചു
ഷാര്‍ജ: (www.kvartha.com 14.02.2019) യു എ ഇയില്‍ പാസ്‌പോര്‍ട് ഇനി നിമിഷങ്ങള്‍ കൊണ്ട് പുതുക്കാം. 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഷാര്‍ജ അന്തര്‍ദേശിയ വിമാനത്താവളത്തിലാണ് പാസ് പോര്‍ട്ട് പുതുക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ഓഫീസിന്റെ പ്രവര്‍ത്തനം തുടങ്ങിയത്.
യുഎഇ നിവാസികള്‍ക്ക് ഇനിമുതല്‍ മിനിട്ടുകള്‍ക്കകം തന്നെ അവരുടെ പാസ്‌പോര്‍ട്ട് പുതുക്കല്‍ സംബന്ധിയായ ആവശ്യങ്ങള്‍ നിറവേറ്റാം. ഷാര്‍ജ ഭരണാധികാരി ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ നേതൃത്വത്തിലാണ് പുതിയ സംവിധാനങ്ങള്‍ അടങ്ങിയ പാസ്‌പോര്‍ട്ട് ഓഫീസിന് തുടക്കമായത്.
യുഎഇ നിവാസികളുടെ യാത്രാ പരമായ നടപടിക്രമങ്ങളിലും ഈ ഓഫീസിന്റെ സഹായം ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വ്യക്തികള്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കുന്നതിനായുളള ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ നിമിഷങ്ങള്‍ക്കകം പാസ്‌പോര്‍ട്ട് പുതുക്കി നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Keywords: New 24-hour passport renewal service launched in UAE, Sharjah, News, Passport, Office, Gulf, Airport, World.

Powered by Info News For You

Comments
Post a Comment