എം.എസ്.എഫ് കാസര്‍കോട് മണ്ഡലം സമ്മേളനം പ്ലാഡോ 2.0 സമാപിച്ചു


കാസര്‍കോട് (www.evisionnews.co): ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയത്തില്‍ എം.എസ്.എഫ് കാസര്‍കോട് മണ്ഡലം സമ്മേളനം പ്ലാഡോ 2.0 ജില്ലാ മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ ഉദ്ഘാടനം ചെയ്തു. അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി പതാക ഉയര്‍ത്തി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അന്‍വര്‍ സാദത്ത് പ്രമേയ പ്രഭാഷണം നടത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കാസര്‍കോട്് വിദ്യാഭ്യാസ വികസനം എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. 

അബ്ബാസ് ബീഗം കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. ടി.ഇ അബ്ദുല്ല, മൂസ ബി ചെര്‍ക്കള, മുനീര്‍ ഹാജി കമ്പാര്‍, എ.എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, എ.എ ജലീല്‍, ബീഫാത്തിമ ഇബ്രാഹിം, അഡ്വ: വി.എം മുനീര്‍, ആബിദ് ആറങ്ങാടി, ഹമീദ് സി.ഐ, എം.എ നജീബ്, സഹീര്‍ ആസിഫ്, ഷംസുദ്ധീന്‍ കിന്നിംഗാര്‍, ഖാദര്‍ ആലൂര്‍, ജാബിര്‍ തങ്കയം, അസറുദ്ധീന്‍ എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, സഹദ് ബാങ്കോട്, സക്കീര്‍ ബദിയടുക്ക, റഫീഖ് വിദ്യാനഗര്‍, സലാം ബെളിഞ്ചം, താഹാ തങ്ങള്‍, ഷാനിഫ് നെല്ലിക്കട്ട, ഹബീബ് തുരുത്തി, ഇബ്രാഹിം ഖാസിയാറടകം സംസാരിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?