സ്മാര്‍ട്ട് ഫോണുകള്‍ മാത്രം കവര്‍ച്ച ചെയ്ത് വില്‍പന നടത്തുന്നത് പതിവാക്കിയ 19 കാരന്‍ ഒടുവില്‍ കുടുങ്ങി

കോഴിക്കോട്: (www.kasargodvartha.com 07.0202019) സ്മാര്‍ട്ട് ഫോണുകള്‍ മാത്രം കവര്‍ച്ച ചെയ്ത് വില്‍പന നടത്തുന്നത് പതിവാക്കിയ 19 കാരന്‍ ഒടുവില്‍ കുടുങ്ങി. നടക്കാവിലെ ഷമീമിനെ (19)യാണ് കസബ പോലീസ് അറസ്റ്റു ചെയ്തത്. ഫോണ്‍ മോഷണം പോയെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതി പിടിയിലായത്.

ഷമീം മൊബൈല്‍ മോഷണം നടത്തുന്ന സി സി ടി വിയില്‍ പതിഞ്ഞിരുന്നു. ചോദ്യം ചെയ്യലില്‍ നടക്കാവ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് അഞ്ചു മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതായി പ്രതി പോലീസിനോട് സമ്മതിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kozhikode, mobile, news, Top-Headlines, Crime, Robbery, Mobile Robbery case accused arrested,



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?