ഇലക്ട്രോണിക്‌സ് കടയില്‍ കവര്‍ച്ച; 18 ടെലിവിഷനുകള്‍ മോഷണം പോയി, സി സി ടി വി മറച്ച നിലയില്‍
മംഗളൂരു: (www.kasargodvartha.com 28.02.2019) ഇലക്ട്രോണിക്‌സ് കടയില്‍ കവര്‍ച്ച നടന്നു. 18 ടെലിവിഷനുകള്‍ മോഷണം പോയി. കൂടാതെ 3,000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ശ്രീധറിന്റെ ഉടമസ്ഥതയില്‍ കാര്‍ക്കളയില്‍ പ്രവര്‍ത്തിക്കുന്ന ഗുഡ്വില്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. ഇയാള്‍ കടയുടെ മുകള്‍നിലയിലെ വീട്ടിലാണ് താമസിക്കുന്നത്.
പത്രവിതരണക്കാരനാണ് കട കുത്തിത്തുറന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് ഉടമയെ വിവരമറിയിക്കുകയായിരുന്നു. സി സി ടി വി ക്യാമറകള്‍ മറ്ച്ച നിലയിലാണ്. പുലര്‍ച്ചെ മൂന്നുമണിക്കും നാലുമണിക്കും ഇടയിലാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു. ശ്രീധറിന്റെ പരാതിയില്‍ കാര്‍ക്കള റൂറല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Robbery, Crime, Top-Headlines, National, Robbery in Electronic shop at Karkala
< !- START disable copy paste -->
Keywords: Mangalore, news, Robbery, Crime, Top-Headlines, National, Robbery in Electronic shop at Karkala
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment