പാരലല്‍ കോളജ് അസോ: 17മത് സംസ്ഥാന സമ്മേളനം കട്ടപ്പനയില്‍ സമാപിച്ചു


ഇടുക്കി (www.evisionnews.co): രണ്ടു ദിവസങ്ങളിയായി നടന്ന പാരലല്‍ കോളജ് അസോസിയേഷന്‍ 17മത് സംസ്ഥന സമ്മേളനം കട്ടപ്പനയില്‍ സമാപിച്ചു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരും അണിനിരന്ന റാലിക്ക് ശേഷം പൊതുസമ്മേളനം ജോയിസ് ജോര്‍ജ് എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് രാജന്‍ തോമസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജിജി വര്‍ഗീസ് സ്വാഗതം പറഞ്ഞു. രക്ഷാധികാരി ഡോ. രാജേഷ് മേനോന്‍, ട്രഷറര്‍ നാരായണന്‍, ജില്ലാ രക്ഷാധികാരി ജോയി വെട്ടിക്കുഴി, എം.ജി യൂണിവേഴ്‌സിറ്റി പി.ജി പ്രൈവറ്റ് പരീക്ഷയില്‍ റാങ്ക് നേടിയ വിദ്യാര്‍ത്ഥികളെ കട്ടപ്പന നഗരസഭ ചെയര്‍മാന്‍ അഡ്വ. മനോജ് എബ്രാഹാം മെറിറ്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. സനല്‍ ജോസഫ്, പി.വി സന്തോഷ് പ്രസംഗിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?