മുന്‍ എസ് എഫ് ഐ അനുഭാവിയും നിലവില്‍ കെ എസ് യു പ്രവര്‍ത്തകനുമായ 17കാരനെ ഓട്ടോറിക്ഷയിലെത്തി മര്‍ദിച്ചതായി പരാതി
കാസര്‍കോട്: (www.kasargodvartha.com 20.02.2019) മുന്‍ എസ് എഫ് ഐ അനുഭാവിയും നിലവില്‍ കെ എസ് യു പ്രവര്‍ത്തകനുമായ 17കാരനെ ഓട്ടോറിക്ഷയിലെത്തി മര്‍ദിച്ചതായി പരാതി. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബദിയടുക്ക പള്ളത്തടുക്കയിലെ ജോസഫിന്റെ മകന്‍ ജിബിന്‍ ജോസഫിനെ (17)യാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുമ്പള മഹാത്മാ കോളജിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ജിബിന്‍.
ചൊവ്വാഴ്ച പള്ളത്തടുക്കയില്‍ സുഹൃത്ത് വിനീഷുമായി സംസാരിച്ചു കൊണ്ടിരിക്കെ ഓട്ടോറിക്ഷയിലെത്തിയ നാലംഗ സംഘം അക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന ജിബിന്‍ പരാതിപ്പെട്ടു.
ചൊവ്വാഴ്ച പള്ളത്തടുക്കയില്‍ സുഹൃത്ത് വിനീഷുമായി സംസാരിച്ചു കൊണ്ടിരിക്കെ ഓട്ടോറിക്ഷയിലെത്തിയ നാലംഗ സംഘം അക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന ജിബിന്‍ പരാതിപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Assault, Attack, Badiyadukka, Top-Headlines, Crime, General-hospital, KSU worker assaulted by 4
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Assault, Attack, Badiyadukka, Top-Headlines, Crime, General-hospital, KSU worker assaulted by 4
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment