വിമാനത്താവളത്തില്‍ ഉപേക്ഷിച്ച നിലയില്‍ ബാഗ്; പരിശോധനയില്‍ 1.78 കോടി രൂപയുടെ സ്വര്‍ണബാറുകള്‍ കണ്ടെടുത്തു

പനജി: (www.kasargodvartha.com 07.02.2019) വിമാനത്താവളത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നും 1.78 കോടി രൂപയുടെ സ്വര്‍ണബാറുകള്‍ കണ്ടെടുത്തു. ഗോവ വാസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് കസ്റ്റംസ് അധികൃതര്‍ സ്വര്‍ണം പിടികൂടിയത്. ടെര്‍മിനലില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബാഗ് കണ്ടെത്തിയത്.

സെക്യൂരിറ്റി ഗാര്‍ഡ് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അധികൃതരും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് 32 സ്വര്‍ണബാറുകള്‍ കണ്ടെടുത്തത്.

 Bag found abandoned in Airport; Gold seized, news, Airport, gold, seized, Top-Headlines, National

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bag found abandoned in Airport; Gold seized, news, Airport, gold, seized, Top-Headlines, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?