മുസ്ലിം ലീഗ് പതാകയും തോരണങ്ങളും തീയിട്ടുനശിപ്പിച്ച 15 സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

നീലേശ്വരം: (www.kasargodvartha.com 28.02.2019) ഓര്‍ച്ചയില്‍ മുസ്ലിം ലീഗ് പതാകയും തോരണങ്ങളും തീയിട്ടുനശിപ്പിച്ച സംഭവത്തില്‍ 15 സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുസ്ലിം ലീഗ് ഓര്‍ച്ച യൂണിറ്റ് സെക്രട്ടറി എന്‍ എം മുസ്തഫയുടെ പരാതിയിലാണ് കേസ്. തിങ്കളാഴ്ച വൈകിട്ട് പ്രദേശത്ത് ലീഗ്- സി പി എം സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെയാണ് ലീഗിന്റെ പതാകയും തോരണങ്ങളും തീയിട്ടുനശിപ്പിച്ചതെന്നാണ് പരാതി.

എം എസ് എഫ് നീലേശ്വരം മുനിസിപ്പല്‍ സെക്രട്ടറി അബ്ദുല്‍ ബാസിത്തിനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി മുസ്ലീം ലീഗ് നേതാക്കള്‍ ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, CPM, case, Neeleswaram, Muslim-league, Case against 15 CPM Activists for Burning Muslim league's flag
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?