ബിജെപി എംപിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഹാക്കര്‍ന്മാര്‍ ചോര്‍ത്തിയത് 15.50 ലക്ഷം രൂപ

ബംഗളൂരു: (www.kvartha.com 13.02.2019) കര്‍ണാടക ബിജെപി എംപി ശോഭ കരന്തലജെയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഹാക്കര്‍ന്മാര്‍ ചോര്‍ത്തിയത് 15.50 ലക്ഷം രൂപ. തിങ്കളാഴ്ച ബാങ്കില്‍ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ടെന്ന വിവിരം അറിയുന്നത്. എംപി ശോഭയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹൈക്ക് ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഉഡുപ്പി-ചിക്കമംഗളൂരു എംപി തിങ്കളാഴ്ച പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

എസ്ബിഐ പാര്‍ലമെന്റ് ഹൗസ് ബ്രാഞ്ച് അക്കൗണ്ടില്‍നിന്ന് കഴിഞ്ഞ രണ്ടു മാസമായി പണം നഷ്ടപ്പെട്ടെന്നും അക്കൗണ്ടില്‍നിന്നും പണം നഷ്ടപ്പെട്ടെങ്കിലും മൊബൈല്‍ ഫോണില്‍ ഇതുവരെ ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ എത്തിയിട്ടില്ലെന്നും എംപി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Rs 15.50 lakh stolen from MP Shobha Karandlaje's account, Bangalore, News, Politics, National, BJP, Robbery, Police Station, Complaint, Case, Enquiry, Bank, National

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rs 15.50 lakh stolen from MP Shobha Karandlaje's account, Bangalore, News, Politics, National, BJP, Robbery, Police Station, Complaint, Case, Enquiry, Bank, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?