15 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 37കാരനെതിരെ കേസ്
പടന്നക്കാട്: (www.kasargodvartha.com 28.02.2019) പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച 37കാരനെതിരെ പോലീസ് കേസെടുത്തു. കരുവളം കടിഞ്ഞത്തൂര്‍ ക്ഷേത്രത്തിന് വാടകവീട്ടില്‍ താമസിക്കുന്ന രഞ്ജിത്തിനെതിരെയാണ് ബാലപീഡന നിയമ ബിരുദ നിയമം (പോക്സോ) പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. 15കാരനെ വാടകവീട്ടില്‍വെച്ച് ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നുവത്രെ.
വീട്ടുകാരോട് സംഭവം പറയുകയും രക്ഷിതാക്കള്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയും ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Padannakad, case, Police, Molestation, Case against 37 year old for molesting child
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment