നിയന്ത്രണം വിട്ട കാര്‍ ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ചുകയറി; 11 വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

തളിപ്പറമ്പ്: (www.kvartha.com 06.02.2019) നിയന്ത്രണം വിട്ട കാര്‍ ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ചുകയറി 11 വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം 4.20 മണിയോടെ തളിപ്പറമ്പ് ചെനയന്നൂരിലാണ് അപകടം. ആലക്കോടുനിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടം വരുത്തിയത്.

ചെനയന്നൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ഥിനികളായ സഹല(21), ജുമാന(18), ജീതു(18), പി എസ് ചിഞ്ചു (21), എം പി മായ (19), അനഘ പവനന്‍(18), കെ അര്‍ച്ചന (17), ശ്രുതി(20), ശ്രീലക്ഷ്മി(18), കെ പി വര്‍ഷ(20), മുംതാസ്(17) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Accident, Car accident, Injured, Kerala, News, Accident: 11 students injured 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?