പോലീസിനു നേരെ കല്ലേറ്; 10 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
കാസര്‍കോട്: (www.kasargodvartha.com 19.02.2019) പെരിയ കല്യോട്ട് ശരത്ത്, കൃപേഷ് എന്നിവര്‍ കൊല്ലപ്പെട്ട ദിവസം കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തുകയും ഇതിനിടെ പോലീസിനു നേരെ കല്ലേറ് നടത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ 10 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി ബി രഘുനാഥിന്റെ പരാതിയിലാണ് കേസ്.
ഞായറാഴ്ച രാത്രി ശരത്തിന്റെയും കൃപേഷിന്റെയും മൃതദേഹങ്ങള്‍ ഒരു നോക്കുകാണാന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തുകയും വാഹനങ്ങള്‍ തടയുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പോലീസിനു നേരെ കല്ലേറുണ്ടായത്. എല്‍ ഡി എഫിന്റെ കമാനം തീയിട്ടു നശിപ്പിക്കുകയും ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Murder, Stone pelting against Police; Case against 10 Congress workers
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment