അബുദാബിയില്‍ ബാങ്കില്‍ നിന്നും 1 മില്യണ്‍ ദിര്‍ഹം തട്ടിയെടുത്ത യുവതിക്കെതിരെ കേസ്

അബുദാബി: (www.kvartha.com 03.02.2019) അബുദാബിയില്‍ ബാങ്കില്‍ നിന്നും 1.017 മില്യന്‍ ദിര്‍ഹം തട്ടിയെടുത്ത യുവതിക്കെതിരെ കേസ്. യുഎഇയില്‍ കഫ്തീരിയ നടത്തുന്ന എമിറാത്തി യുവതിക്കെതിരെയാണ് കേസ്. 2010 ല്‍ 250,000 ദിര്‍ഹം പേഴ്‌സണല്‍ ലോണ്‍ വഴിയും 5,30,000 ദിര്‍ഹം ബിസിനസ്സ് ലോണായും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 27,525 ദിര്‍ഹവുമാണ് തട്ടിയെടുത്തതെന്ന് ഇമാറാത്ത് അല്‍ യഉൂം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു മില്യണിലധികം തുക കൂടാതെ പലിശയും യുവതി അടച്ചു തീര്‍ക്കാനുണ്ട്. ഫെഡറല്‍ സുപ്രീം കോടതി യുവതിയോട് എല്ലാ സാമ്പത്തിക തെളിവുകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. സാമ്പത്തികശേഷിയും വരുമാനവും ആവശ്യത്തിന് ശംബളവുമില്ലാത്തതാണോ അടക്കാതിരിക്കാന്‍ കാരണമെന്നും പരിശോധിക്കും.

Bank sues UAE cafeteria owner for over Dh1 million, Abu Dhabi, World, News, Gulf, Woman, Case, Bank, Report, Court

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bank sues UAE cafeteria owner for over Dh1 million, Abu Dhabi, World, News, Gulf, Woman, Case, Bank, Report, Court.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?