ഫുള്‍ വ്യു ഡിസ് പ്ലേയും അവിശ്വസനീയമായ ബാറ്ററി ബാക്കപ്പുമായി ഹുവാവേ Y9 ഇന്ത്യയിലേക്ക്
കൊച്ചി : (www.kvartha.com 12.01.2019) ഹുവാവേ കണ്‍സ്യൂമര്‍ ബിസിനസ് ഗ്രൂപ്പ് ഇന്ത്യ തികഞ്ഞ വിനോദാനുഭവം നല്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യയിലുള്ള ഹുവാവേ Y9 2019 പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. പ്രീമിയം ഗുണമേന്മയിലും, ഉന്നതമായ അനുഭവത്തിലും ശ്രദ്ധയൂന്നുന്ന ഹുവാവേയുടെ എന്‍ട്രി ലെവല്‍ ഫ് ളാഗ് ഷിപ്പ് ഫോണായ Y9 2019 6.5 സ്‌ക്രീന്‍, 3D കര്‍വ്ഡ് ഡിസൈന്‍, കരുത്തുറ്റ ബാറ്ററി, നവീനമായ ക്വാഡ് ക്യാമറ, ഉയര്‍ന്ന ഈടുനില്‍പ്പ് ഉറപ്പു വരുത്തുന്ന ഫ് ളാഗ് ഷിപ്പ് ലെവലിലുള്ള വൈദഗ്ദ്യം എന്നീ സവിശേഷതകള്‍ ഉള്ളതാണ്.
15,990 രൂപ വിലയുള്ള (4 ജിബി റാം+64 ജിബി റാം) ഹുവാവേ Y9 2019 സഫയര്‍ ബ്ലു, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ ലഭ്യമാകും. ഹുവാവേ തുടക്കത്തില്‍ ആമസോണില്‍ പരിമിതകാല ബണ്ടില്‍ ഓഫര്‍ അവതരിപ്പിക്കുന്നു. ഇതില്‍ 2,990 രൂപ വിലയുള്ള 'ബോട്ട് റോക്കേഴ്‌സ് 255 സ്‌പോര്‍ട്‌സി ബ്ലൂടൂത്ത് ഹാന്‍ഡ്‌സ് ഫ്രീ' സൗജന്യമായി ലഭ്യമാണ്.
പുതിയ 6.5 ഇഞ്ച് ഹുവാവേ ഫുള്‍ വ്യു ഡിസ്‌പ്ലേയും, 4000 ാഅവ ബാറ്ററിയും തികഞ്ഞ വിനോദാനുഭവം നല്‍കും. മികച്ച ഗുണനിലവാരവും, ഈടുനില്്പും ലഭ്യമാക്കുന്നതിന് ആഗോളതലത്തില്‍ അംഗീകാരം നേടിയവയാണ് ഹുവാവേയുടെ ഡിവൈസുകള്‍. ഹുവാവേ Y9 2019ല്‍ വ്യത്യസ്ഥമായ ഉപഭോക്തൃ അനുഭവം മാത്രമല്ല, ഫ് ളാഗ്ഷിപ്പ് ഫോണുകളില്‍ കണ്ടെത്താനാവുന്ന വിശ്വാസ്യതയും ഈടുനില്പ്പും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ കമ്പനി ലക്ഷ്യം വെക്കുന്നു. മികച്ച ഉറപ്പുള്ള മെറ്റീരിയല്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതു വഴി വിശിഷ്ടമായ ടച്ച് അനുഭവം വാഗ്ദാനം ചെയ്യുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Huawei Y9 (2019) With 4 Cameras, Display Notch Launched in India: Price, Specifications, Kochi, News, Business, Technology, Mobile Phone, Kerala.
15,990 രൂപ വിലയുള്ള (4 ജിബി റാം+64 ജിബി റാം) ഹുവാവേ Y9 2019 സഫയര്‍ ബ്ലു, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ ലഭ്യമാകും. ഹുവാവേ തുടക്കത്തില്‍ ആമസോണില്‍ പരിമിതകാല ബണ്ടില്‍ ഓഫര്‍ അവതരിപ്പിക്കുന്നു. ഇതില്‍ 2,990 രൂപ വിലയുള്ള 'ബോട്ട് റോക്കേഴ്‌സ് 255 സ്‌പോര്‍ട്‌സി ബ്ലൂടൂത്ത് ഹാന്‍ഡ്‌സ് ഫ്രീ' സൗജന്യമായി ലഭ്യമാണ്.
പുതിയ 6.5 ഇഞ്ച് ഹുവാവേ ഫുള്‍ വ്യു ഡിസ്‌പ്ലേയും, 4000 ാഅവ ബാറ്ററിയും തികഞ്ഞ വിനോദാനുഭവം നല്‍കും. മികച്ച ഗുണനിലവാരവും, ഈടുനില്്പും ലഭ്യമാക്കുന്നതിന് ആഗോളതലത്തില്‍ അംഗീകാരം നേടിയവയാണ് ഹുവാവേയുടെ ഡിവൈസുകള്‍. ഹുവാവേ Y9 2019ല്‍ വ്യത്യസ്ഥമായ ഉപഭോക്തൃ അനുഭവം മാത്രമല്ല, ഫ് ളാഗ്ഷിപ്പ് ഫോണുകളില്‍ കണ്ടെത്താനാവുന്ന വിശ്വാസ്യതയും ഈടുനില്പ്പും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ കമ്പനി ലക്ഷ്യം വെക്കുന്നു. മികച്ച ഉറപ്പുള്ള മെറ്റീരിയല്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതു വഴി വിശിഷ്ടമായ ടച്ച് അനുഭവം വാഗ്ദാനം ചെയ്യുന്നു.
Keywords: Huawei Y9 (2019) With 4 Cameras, Display Notch Launched in India: Price, Specifications, Kochi, News, Business, Technology, Mobile Phone, Kerala.
Powered by Info News For You

Comments
Post a Comment